choose your color

Malayalam Batch

Malayalam Batch

സിവില്‍ സര്‍വീസ് മലയാളയത്തില്‍<

ഒരുവന്‍ സ്വന്തം മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ അന്യ ഭാഷയില്‍ പഠിക്കുന്നിന്റെ ആറിലൊന്നു അദ്ധ്വാനവും മാത്രം മതി എന്ന് ഗാന്ധിജി പറഞ്ഞിട്ടു് . പ്രാദേശിക ഭാഷകള്‍ക്ക് നല്‍കേ പ്രാധാന്യം നമ്മുടെ ഭരണഘടനയും എടുത്തുകാട്ടുന്നു. ഭരണഘടന ഉറപ്പു വരുത്തുന്ന അവകാശമാണിത്.

മലയാളത്തില്‍ മുഴുവന്‍ പരീക്ഷയുമെഴുതി സിവില്‍ സെര്‍വീസിലെത്തിയ ധാരാളം പേരു്. നാഗാലാന്‍ഡില്‍ ജില്ലാ കളക്ടര്‍ ആയ മുഹമദ് അലി ഷിഹാബ്, ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഉദ്ദ്യോഗസ്ഥനായ ജ്യോതിസ് മോഹന്‍ , ഇന്ത്യന്‍ റെയില്‍വേ പേര്‍സണല്‍ ഉദ്യോഗസ്ഥനായ ലിപിന്‍ രാജ് , ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ മിഥുന്‍ .. അങ്ങനെ ആ നിര നീളുന്നു .

1964 മുതല്‍ മലയാളത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനുള്ള അവസരമുായിരുന്നുവെങ്കിലും അതിനു വേ പഠന സമഗ്രഹികള്‍ ലഭ്യമായിരുന്നില്ല . ഈ ഘട്ടത്തിലാണ് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ സ്ഥാപകനും , എഴുത്തുകാരനുമായ ജോബിന്‍ . എസ് . കൊട്ടാരം ഈ ശ്രമം ഏറ്റെടുത്തു വിജയിപ്പിക്കുകയും , മലയാളത്തിലെഴുതുവാന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അക്കാദമിക്ക് രൂപം നല്‍കുകയും ചെയ്തത്.

You can write the entire Civil Service Examination in Malayalam.We are adopting a holistic approach to make you prepare for writing civil service Examination in Malayalam.You will be able to write mains examination and appear for interview in Malayalam.But you have to write the preliminary examination (Objective Type)in English.So our Coaching programme will help you to prepare for the prelims in English and to write the Mains examination in Malayalam.

We are offering quality materials and classes for Mains Malayalam optional too.